Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടി കൊലപ്പെടുത്തി ഇതര സംസ്ഥാന തൊഴിലാളി തൂങ്ങി മരിച്ചു. ഓടയ്ക്കാലി നൂലേലിയിലാണ് സംഭവം നടക്കുന്ന്.
നൂലേലി പള്ളിപ്പടിയില്‍ ഇവര്‍ താമസിക്കുന്ന മുറിക്കുള്ളിലാണ് സംഭവം. ഭാര്യ സിലക്കാര പ്രഥാനെ (23) തലയില്‍ വെട്ടേറ്റ നിലയിലും, ഭര്‍ത്താവ് വിഷ്ണുക്കാര പ്രഥാനെ (25) മുറിക്കുള്ളിലെ ജനലില്‍ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
27.82°C








