Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കോലഞ്ചേരിയില്‍ 75കാരി പീഡനത്തിനിരയായ സംഭവത്തില്‍ വനിത കമ്മീഷന്‍ കേസെടുത്തു. കമ്മീഷന്‍ സ്വമേധയാ ആണ് കേസെടുത്തത്.അതേസമയം, സംഭവത്തില്‍ പോലീസ് മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. സ്വകാര്യഭാഗങ്ങളില്‍ മൂര്‍ച്ഛയുള്ള ആയുധം കൊണ്ട് മുറിവേല്‍പ്പിച്ചു. ആന്തരികാവയവങ്ങള്‍ക്കടക്കം മുറിവുണ്ട്. കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ഇവരെ അടിയന്തിര ശസ്ത്രക്രികയ്ക്ക് വിധേയയാക്കി.
ലൈംഗിക പീഡനത്തിന് ഇരയായതായി ബന്ധുക്കളും ആരോപിച്ചു. സംഭവത്തില്‍ സംശയമുള്ളവരെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്യുന്നു. 48 മണിക്കൂറിന് ശേഷം മാത്രമേ ഇവരുടെ ആരോഗ്യസ്ഥിതിയെ പറ്റി പറയാനാകയുള്ളൂ എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു
23.58°C








