Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:33 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum


ബിജെപി ദേശിയ നേത്യത്വത്തില്‍ പുനസംഘടന ഉടന്‍. നിര്‍മ്മലാ സീതാരാമന്‍ പാര്‍ട്ടി ചുമതലകളിലേക്ക് മടങ്ങും. ദേവേന്ദ്ര ഫഡ്നാവിസ് സുപ്രധാന ചുമതലയിലേക്കും എത്തുമെന്നാണ് റിപ്പോര്‍ട്ട്.

ജ്യോതിരാധിത്യസിന്ധ്യ, പങ്കജാമുണ്ടെ അടക്കമുള്ളവരും പാര്‍ട്ടി ദേശിയ നേതൃത്വത്തിലേക്ക് എത്തുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. കുമ്മനം രാജശേഖരന്റെ പേര് വൈസ് പ്രസിഡന്റ് പദവിയില്‍ പരിഗണനയിലുണ്ട്. പാര്‍ട്ടി പുനസംഘടനയ്ക്കൊപ്പം മന്ത്രിസഭാ പുനസംഘടനയും ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Readers Comment

Add a Comment