Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:17 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അടുത്ത ആഴ്ച സഭയില്‍ വിശ്വാസവോട്ട് തേടിയേക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത ആഴ്ച രാജസ്ഥാന്‍ നിയമസഭാ സമ്മേളനം വിളിച്ചേക്കുമെന്നാണ് വിവരം. ഗെഹ്ലോട്ട് ശനിയാഴ്ച വൈകുന്നേരം ഗവര്‍ണര്‍ കല്‍രാജ് മിശ്രയുമായി രാജ്ഭവനില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

പ്രാദേശിക പാര്‍ട്ടിയുടെ രണ്ട് എംഎല്‍എമാര്‍ പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഗെഹ്ലോട്ട് ഗവര്‍ണറെ കണ്ടത്. അടുത്ത ആഴ്ച നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കുമെന്ന് ഗെഹ്ലോട്ട് ഗവര്‍ണറെ ധരിപ്പിച്ചതായാണ് വിവരം. 109 എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് ഗെഹ്ലോട്ട് അവകാശപ്പെടുന്നത്.

Readers Comment

Add a Comment