Forecast Weather using OpenWeatherMap with PHP

Kerala

  • Monday 2:41 am
  • 10th August, 2026
  • Overcast Clouds
22.81°C22.81°C
  • Humidity: 97 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനായി ഹര്‍ദിക് പട്ടേലിനെ നിയമിച്ചു. നിയമനത്തിന് ദേശീയ അധ്യക്ഷ സോണിയ ഗാന്ധി അംഗീകാരം നല്‍കി. നിലവില്‍ അമിത് മാളവ്യയാണ് സംസ്ഥാന അധ്യക്ഷന്‍.

ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാരിന് കടുത്ത പ്രതിസന്ധിയുണ്ടാക്കിയ പട്ടേല്‍ സംവരണ പ്രക്ഷോഭത്തെ നയിച്ചത് ഹര്‍ദിക് പട്ടേലായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഹര്‍ദിക് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

2015ലെ പട്ടേല്‍ സംവരണ സമരത്തിന് നേതൃത്വം കൊടുത്താണ് ഹര്‍ദിക് ഗുജറാത്തില്‍ ശക്തനായി ഉയര്‍ന്നുവന്നത്. 2017ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കിയിരുന്നു. ബി.ജെ.പിയുമായുള്ള ശക്തമായ പോരാട്ടത്തില്‍ 81 സീറ്റില്‍ കോണ്‍ഗ്രസിന് വിജയിക്കാനായി.-

Readers Comment

Add a Comment