Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തമിഴ്‌നാട് രാഷ്ട്രീയത്തില്‍ താരങ്ങളെ കളത്തിലിറക്കി വോട്ട് പിടിക്കാന്‍ ബി.ജെ.പിയുടെ പുതിയ പദ്ധതി. സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പിന് കഷ്‌ടിച്ച് ഒന്നര വര്‍ഷം മാത്രം ശേഷിക്കെയാണ് ബി.ജെ.പിയുടെ പരീക്ഷണം. ഒരു കൂട്ടം നടിമാരെ സംസ്ഥാന ഭാരവാഹികളാക്കിയാണ് ബി.ജെ.പി കളം പിടിക്കാനായി രംഗത്തിറങ്ങുന്നത്.നടിമാരായ മധുവന്തി അരുണ്‍, ഗൗതമി, കുട്ടി പത്മിനി, നമിത എന്നിവരെ ബി.ജെ.പിയുടെ തമിഴ്‌നാട് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും നടി ഗായത്രി രഘുറാമിനെ കലാസാംസ്കാരിക വിഭാഗത്തിന്റെ പുതിയ അദ്ധ്യക്ഷയായും നിയമിച്ചാണ് ദേശീയ നേതൃത്വം പത്രക്കുറിപ്പ് പുറത്തിറക്കിയത്.
24.47°C








