Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
രാഹുല്‍ ഗാന്ധിക്കെതിരെ പുതിയ ആരോപണവുമായി ബി.ജെ.പി എം.പി പ്രജ്ഞാ സിങ് താക്കൂര്‍. ഒരു വിദേശിയുടെ മകന് ഒരിക്കലും രാജ്യസ്‌നേഹിയാവാന്‍ കഴിയില്ലെന്ന് പ്രജ്ഞാ സിങ് പറഞ്ഞു. ഒരു വിദേശ സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ ജനിച്ച ഒരാള്‍ക്ക് ഒരിക്കലും ഒരു ദേശസ്‌നേഹിയാകാന്‍ കഴിയില്ല. മാതൃരാജ്യത്തെ സംരക്ഷിക്കാന്‍ മണ്ണിന്റെ മകന് മാത്രമേ കഴിയൂവെന്ന് ചാണക്യ പറഞ്ഞിട്ടുണ്ടെന്നും പ്രജ്ഞാ സിങ് പറഞ്ഞു.
കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെയും മകന്റെയും ദേശസ്നേഹത്തെ പ്രജ്ഞാ ചോദ്യം ചെയ്തു. രണ്ട് രാജ്യങ്ങളുടെ പൗരത്വമുള്ള ഒരാളില്‍ നിന്ന് ദേശസ്നേഹം പ്രതീക്ഷിക്കാനാവില്ലെന്നും പ്രജ്ഞാ സിങ് പറഞ്ഞു.
24.1°C








