Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:17 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാന വ്യാപകമായി പത്ത് ലക്ഷത്തോളം വീട്ടമ്മമാരെ അണിനിരത്തിക്കൊണ്ടുള്ള കെപിസിസിയുടെ വൈദ്യുതി ബില്ല് കത്തിക്കൽ സമരം നാളെ തന്നെ നടക്കും. വൈദ്യുതി ബില്ല് അസ്വാഭാവികമായി ഉയർത്തിയ വൈദ്യുതി ബോർഡിന്റെയും സംസ്ഥാന സർക്കാറിന്റെയും നിലപാടുകളോട് പ്രതിഷേധിച്ചുകൊണ്ടാണ് നാളെ കെപിസിസി സമരത്തിന് ഇറങ്ങുന്നത്. എന്നാൽ അധിക വൈദ്യുതി ഉപഭോഗത്തിനും ഉയർന്ന ബിൽ നിരക്കിനും 20 മുതൽ 50 ശതമാനം വരെ സബ്‌സിഡി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചിരുന്നു. എങ്കിലും നാളത്തെ സമരത്തിൽ മാറ്റമില്ലെന്ന് കെപിസിസി വക്താക്കൾ അറിയിച്ചു. പ്രതിഷേധ പരിപാടിയുടെ സംസ്ഥാന തല ഉദ്‌ഘാടനം കെപിസിസി ആസ്ഥാനത്ത് വെച്ച് നടക്കുമെന്നും നേതാക്കൾ അറിയിച്ചു. വൈകിട്ട് ആറ് മണിക്കാണ് പ്രതിഷേധം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുക്കും. 

Readers Comment

Add a Comment