Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:37 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
balram

നാളെമുതൽ പതിവായുള്ള പത്രസമ്മേളനങ്ങൾ ഒഴിവാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ പരിഹസിച്ച് വി ടി ബൽറാം എം എൽ എ. അവലോകനത്തിന് ശേഷമുള്ള പിണറായി വിജയൻറെ പത്രസമ്മേളനത്തെ ആറുമണി തള്ള് എന്നാണ് ബൽറാം വിശേഷിപ്പിച്ചത്. "യ്യോ.. അപ്പോ നാളെ മുതല്‍ ആറുമണിത്തള്ള് ഇല്ലേ?. ഇങ്ങനൊന്നും ഒരാളോട് ചെയ്യരുത് ന്റെ ഷാജീ"യെന്ന് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. പത്രസമ്മേളനങ്ങൾ ഇനിമുതൽ ഇടവിട്ടുള്ള ദിവസങ്ങളിൽ മാത്രമായിരിക്കുമെന്നാണ് പിണറായി വിജയൻ അറിയിച്ചത്. അതിനെതിരെയായിരുന്നു തൃത്താല എം എൽ എ ആയ ബൽറാമിന്റെ ട്രോൾ വർഷം.

 

Readers Comment

Add a Comment