Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:18 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,politics,om birla,loksabha,delhi riot,i2inews

ഡൽഹി കലാപവുമായി ബന്ധപ്പെട്ട ചർച്ച ഹോളി ആഘോഷം കഴിഞ്ഞതിന് ശേഷം മതിയെന്ന് ലോക്സഭാ സ്പീക്കർ. ഇതിനെതിരെ പ്രതിപക്ഷം പ്രതിഷേധിച്ചു. 48 പേരുടെ മരണത്തിനിടയാക്കിയ ഡൽഹി കലാപം സഭ അടിയന്തരമായി ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിൻറെ ആവശ്യം. എന്നാൽ ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്നും ,ഹോളി കഴിഞ്ഞ്  ചർച്ച ചെയ്യാമെന്നുമാണ് സ്പീക്കർ നിലപാടെടുത്തത്. സ്പീക്കറുടെ ഈ നടപടിയ്‌ക്കെതിരെ പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. ഇത്തരത്തിലുള്ള വിഷയം ചർച്ച ചെയ്യാൻ കൂടുതൽ സമയം ആവശ്യമാണെന്നും, നിലവിലെ സെഷനിൽ അത് സാധ്യമല്ലെന്നുമായിരുന്നു സ്പീക്കർ പറഞ്ഞത്. ഇതോടെ ചിലര്‍ സ്പീക്കറുടെ നിര്‍ദേശത്തില്‍ പ്രതിഷേധിച്ച്  സഭയിൽ നിന്നിറങ്ങിപ്പോയി.

Readers Comment

Add a Comment