Forecast Weather using OpenWeatherMap with PHP

Kerala

  • Monday 8:53 am
  • 10th August, 2026
  • Light Rain
25.77°C25.77°C
  • Humidity: 91 %
  • Wind: 0.36 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,kerala congress,congress,kuttanad by election,politics,i2inews

കേരളാ കോൺഗ്രസ്(എം)ൽ തമ്മിലടി രൂക്ഷമായ സാഹചര്യത്തിൽ കുട്ടനാട് സീറ്റ് ഏറ്റെടുത്ത് ഉപതെരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസ് നീക്കങ്ങൾ. കഴിഞ്ഞ തവണ കുട്ടനാട് സ്ഥാനാര്‍ത്ഥിയായ  ജേക്കബ് എബ്രഹാമിനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് പിജെ ജോസഫ് ഇതിനോടകം പ്രഖ്യാപിച്ചിരുന്നു. സീറ്റ് കേരളാ   കോൺഗ്രസ്സിന്‍റേതാണെന്നും രണ്ടില ചിഹ്നത്തിൽ സ്ഥാനാര്‍ത്ഥി ഉണ്ടാകുമെന്നും  ജോസ് കെ മാണിയും പറഞ്ഞു. മുൻമന്ത്രിയും കുട്ടനാട് എംഎൽഎയുമായ തോമസ് ചാണ്ടിയുടെ വിയോഗത്തോടെയാണ് കുട്ടനാട്ടിൽ ഉപതെരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്. അതിനിടെ കേരളാ കോൺഗ്രസ്സ്(എം) ൽ ജേക്കബ് വിഭാഗത്തിൽ അനൂപ് ജേക്കബും ജോണി നെല്ലൂരും വെവ്വേറെ നേതൃയോഗങ്ങൾ വിളിച്ചുചേർത്തത് യുഡിഎഫിനുള്ളിൽ  അതൃപ്തി ഉളവാക്കിയിട്ടുണ്ട്.

 

 

 

Readers Comment

Add a Comment