Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:19 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,anoop jacob,johny nelloor, splits, politics, i2inews

കേരള കോൺഗ്രസ്(എം) വിഭാഗവുമായി ലയനം വേണ്ടെന്ന നിലപാടിൽ ഉറച്ച് കേരള കോൺഗ്രസ് (ജേക്കബ്) പാർട്ടി ലീഡർ അനൂപ് ജേക്കബ്. ജോസഫുമായി ലയിക്കാൻ ജോണി നെല്ലൂർ വിഭാഗം തീരുമാനിച്ചു. അനൂപ് ജേക്കബ്, ജോണി നെല്ലൂർ വിഭാഗങ്ങൾ പ്രത്യേകം യോഗങ്ങൾ  ചേരുകയാണ്. കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗവുമായുള്ള ലയനം സംബന്ധിച്ചാണ് പാർട്ടിയിൽ തർക്കം.കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗം ചെയർമാൻ പി.ജെ. ജോസഫിൻറെ  ക്ഷണം നിരസിക്കില്ലെന്നും ജോണി നെല്ലൂർ പറഞ്ഞിരുന്നു. പാര്‍ട്ടിയെ ഭിന്നിപ്പിക്കാന്‍ അനൂപ് ജേക്കബ് അച്ചാരം വാങ്ങിയെന്ന്  ജോണി നെല്ലൂര്‍ ആരോപിച്ചു.

Readers Comment

Add a Comment