Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:38 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,pinarayi vijayan, mullapally, politics, i2inews

കേന്ദ്രത്തിലെ മോദി സര്‍ക്കാറിന്റെ തനിപകര്‍പ്പാണ് കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടപ്പാക്കുന്നതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. നയപ്രഖ്യാപന സമ്മേളനത്തില്‍ സാമാജികരെ വാച്ച് ആന്റ് വാര്‍ഡിനെ ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെ പുറത്താക്കിയ നടപടി ജനാധിപത്യത്തിന് കളങ്കമായെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു.

പൗരത്വ ഭേദഗതി നിയമത്തില്‍ നയം മാറ്റാതെ കേരള ഗവര്‍ണറെ അംഗീകരിക്കില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരളത്തിന്റെ ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയേറ്റത് മുതല്‍ ആര്‍.എസ്.എസിന്റെ പ്രചാരകന്‍ എന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. ആ തരത്തില്‍ ഗവര്‍ണറെ അംഗീകരിക്കാന്‍ പ്രതിപക്ഷത്തിനാകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്ന സമീപനമാണ് ഗവര്‍ണര്‍ ഇതുവരെ തുടര്‍ന്നതെന്നും അദ്ദേഹത്തിന്റെ ശൈലിയില്‍ മാറ്റം വരുത്തണമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Readers Comment

Add a Comment