Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:34 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,e p jayarajan, politics, i2inews

തിരുവനന്തപുരം: യുഡിഎഫ് ഗവർണർക്കെതിരായ നടത്തിയ പ്രതിഷേധത്തെ കുറ്റപ്പെടുത്തി മന്ത്രി ഇ.പി. ജയരാജൻ. പ്രതിപക്ഷത്തിനു മാനസിക അസ്വാസ്ഥ്യം കൂടി വരികയാണെന്നും മുന്പെങ്ങും കാണാത്ത രീതിയിലാണു പ്രതിപക്ഷത്തിൻറെ പ്രതിഷേധമെന്നും ജയരാജൻ പ്രതികരിച്ചു.നേരത്തെ നിയമമന്ത്രി എ.കെ. ബാലനും പ്രതിപക്ഷത്തിനെതിരേ രംഗത്തെത്തിയിരുന്നു. ഗവർണറുടെ പ്രസംഗത്തിന് മുമ്പ് നിയമസഭയിൽ നടന്നതു കോൺഗ്രസിന്റെ പൊറാട്ട് നാടകമെന്നു പറഞ്ഞ മന്ത്രി, ഗവർണറെ തടഞ്ഞത് പ്രതിപക്ഷത്തിന്റെ അധഃപതനമാണെന്നും കുറ്റപ്പെടുത്തി.

Readers Comment

Add a Comment