Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പന്തീരങ്കാവ് യുഎപിഎ കേസില്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ തള്ളി കോഴിക്കോട് സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്‍. മുഖ്യമന്ത്രി പറയുന്നത് പോലീസിന്റെ നിലപാടാണ്. അറസ്റ്റിലായ അലനും താഹയും പാര്‍ട്ടി അംഗങ്ങളാണ്. അവര്‍ നിരപരാധിത്വം തെളിയിച്ച് പുറത്തുവരണമെന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നതെന്നും മോഹനന്‍ പറഞ്ഞു. കണ്ണൂരിലെ സിപിഎം നേതാവ് പി. ജയരാജന്‍ അലനേയും താഹയേയും കുറ്റപ്പെടുത്തി സംസാരിച്ചിരുന്നു. ഇതിനെതിരേയാണ് മോഹനന്‍ രംഗത്തുവന്നിരിക്കുന്നത്.
24.47°C








