Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:19 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 ഗവർണർ പദവി റദ്ദാക്കണമെന്ന സി.പി.എം ജനറൽ സെക്രട്ടറി സീതാരാം യെച്ചൂരിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. താൻ പറഞ്ഞ കാര്യങ്ങളിൽ തെറ്റുകണ്ടെത്താൻ യെച്ചൂരിക്ക് കഴിഞ്ഞില്ല. അതിനാൽ പദവി റദ്ദാക്കണമെന്ന് പറയുന്നു. അപ്പോൾ ആരും ചോദ്യംചെയ്യാൻ ഉണ്ടാകില്ലല്ലോയെന്നും ഗവർണർ പറഞ്ഞു. ഗവർണർ പദവി ഇല്ലാതാക്കാനുള്ള സ്ഥിതിയിലല്ല സി.പി.എമ്മെന്നും ആരിഫ് മുഹമ്മദ് ഖാൻ വിമർശിച്ചു. യെച്ചൂരിയുടെ പേരെടുത്ത് പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

പൗരത്വനിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ നൽകിയ വിശദീകരണവും ഗവർണർ തള്ളി. ഇതിൻമേലുള്ള നടപടി എന്താകുമെന്ന് വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Readers Comment

Add a Comment