Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:37 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരള രാജ് ഭവനില്‍ നടന്ന അര മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ അവര്‍ സംസ്ഥാനത്തെ ക്രമസമാധാനമുള്‍പ്പടെയുള്ള പൊതു കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. തന്റെ ഡല്‍ഹി സന്ദര്‍ശനത്തില്‍ കേന്ദ്രമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് മുഖ്യമന്ത്രി ഗവര്‍ണറെ ധരിപ്പിച്ചു.

ഒക്ടോബറില്‍ നടക്കാനിരിക്കുന്ന നെതര്‍ലന്‍ഡ്സ് ഭരണാധികാരിയുടെ കേരള സന്ദര്‍ശനം, സംസ്ഥാനത്തെ പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച ഡച്ച് സഹായവാഗ്ദാനം എന്നിവയും അവര്‍ ചര്‍ച്ച ചെയ്തു.

Readers Comment

Add a Comment