Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 7:25 am
  • 24th September, 2026
  • Overcast Clouds
25.25°C25.25°C
  • Humidity: 93 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, kpcc, i2inews , politics,

കെപിസിസി പുന:സംഘടനയില്‍ തീരുമാനമായില്ല. എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ ചാണ്ടി എന്നിവര്‍ ചേര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് ധാരണയാകാഞ്ഞത്. തുടര്‍ന്ന് അന്തിമ തീരുമാനത്തിനായി ഹൈക്കമാന്റിന് വിട്ടിരിക്കുകയാണ്.

തന്നെയും മുല്ലപ്പള്ളിയേയും ഒരുമിച്ച് നിയമിച്ചതിനാല്‍ വര്‍ക്കിങ്‌ പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഒഴിയില്ലെന്ന ഉറച്ച നിലപാടിലാണ് കൊടിക്കുന്നില്‍ സുരേഷ് എം.പി.

Readers Comment

Add a Comment