Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:18 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,KT Jaleel Certificate Verification,

സർട്ടിഫിക്കറ്റ് വെരിഫിക്കേഷനിൽ കാലതാമസം വരുത്തരുതെന്ന് വൈസ് ചാൻസിലർമാർക്ക് നിർദ്ദേശം നൽകുമെന്ന് മന്ത്രി ഡോ: കെ.ടി ജലീൽ പറഞ്ഞു. ലോക കേരള സഭയിൽ ഇതുസംബന്ധിച്ച് ബുദ്ധിമുട്ടുകൾ അംഗങ്ങൾ ഉന്നയിച്ചപ്പോഴാണ് മന്ത്രി ഇക്കാര്യം അറിയച്ചത്. സമയബന്ധിതമായിത്തന്നെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടത്താൻ സ്ഥിരം സംവിധാനം യൂണിവേഴ്സിറ്റികളിൽ ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി ഒന്നുമുതൽ എല്ലാ യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റുകളും ഓൺലൈനായി ലഭ്യമാക്കുന്ന സംവിധാനം നിലവിൽ വരുമെന്നും മന്ത്രി അറിയിച്ചു.

Readers Comment

Add a Comment