Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:32 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, pinarayi vijayan, janayugam, c achuthamenon, i2inews

ഭൂപരിഷ്‌കരണ നിയമത്തിന്റെ സുവര്‍ണജൂബിലി പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സി.അച്യുതമേനോന്റെ പേര് പരാമര്‍ശിക്കാത്തതിനെ വിമര്‍ശിച്ച് സിപിഐ മുഖപത്രം ജനയുഗം.

ഇടതുപക്ഷ രാഷ്ട്രീയത്തിന് ഭൂഷണമല്ലെന്നാണ് മുഖപ്രസംഗം വിമര്‍ശിക്കുന്നത്. ചരിത്ര വസ്തുതകളെ മുഖ്യമന്ത്രി മനഃപൂര്‍വ്വം തമസ്‌കരിച്ചുവെന്നും മുഖപത്രം കുറ്റപ്പെടുത്തുന്നു. മുഖ്യമന്ത്രി യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കാന്‍ വിസമ്മതിക്കുന്നുവെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. ചരിത്രം ഐതിഹ്യങ്ങളോ കെട്ടുകഥകളോ അല്ലെന്നും സിപിഐ മുഖപത്രം ചൂണ്ടികാണിക്കുന്നു.

Readers Comment

Add a Comment