Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:17 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, election, jose k mani,. george thomas, i2inews

അകലക്കുന്നം പഞ്ചായത്ത് പൂവത്തിളപ്പ് വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം സ്ഥാനാര്‍ഥി ജോര്‍ജ് തോമസ് മൈലാടി വിജയിച്ചു. ജോര്‍ജ് തോമസ് മൈലാടി 63 വോട്ടിന്റെ ഭൂരിക്ഷത്തിനാണ് വിജയിച്ചത്.പി.ജെ ജോസഫ് ഔദ്യോഗിക ചിഹ്നമായ രണ്ടിലയില്‍ മത്സരിപ്പിച്ച ബിബിന്‍ തോമസിനെ തോല്‍പിച്ചാണ് ജോസ്.കെ മാണി വിഭാഗം വിജയം നേടിയത്. സ്വതന്ത്രനായി ഫുട്ബോള്‍ ചിഹ്നത്തിലാണ് ജോസ്.കെ മാണിയുടെ സ്ഥാനാര്‍ഥി മത്സരിച്ചത്.

ആകെ പോള്‍ ചെയ്ത 621 വോട്ടില്‍ ജോര്‍ജ് തോമസിന് 320 വോട്ട് ലഭിച്ചു. ബിപിന്‍ തോമസിന് 257 വോട്ടും ലഭിച്ചു. സിപിഎം സ്ഥാനാര്‍ഥിക്ക് ആകെ ലഭിച്ചത് 29 വോട്ട് മാത്രമാണ്. ബിജെപിക്ക് 15 വോട്ട് കിട്ടി. .

Readers Comment

Add a Comment