Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
വയനാട് എം പി ശ്രീ രാഹുൽഗാന്ധിയുടെ ഓഫീസുകളുടെ പ്രവർത്തനമാരംഭിച്ചു , വയനാട്ടിൽ പ്രവർത്തനമാരംഭിച്ച ഓഫീസ് ഡി സി സി പ്രസിഡന്റും സുൽത്താൻ ബത്തേരി എം എൽ എ യുമായ ശ്രീ ഐ സി ബാലകൃഷ്‌ണൻ്റെയും മുക്കത്ത് പ്രവർത്തനമാരംഭിച്ച ഓഫീസ് മുൻമന്ത്രിയും വണ്ടൂർ എം എൽ എ യുമായ ശ്രീ എ പി അനിൽ കുമാറിൻ്റെയും മേൽനോട്ടത്തിലായിരിക്കും പ്രവർത്തിക്കുക . കൽപ്പറ്റ കൈനാട്ടിയിലെ ഓഫീസിൽ കേരള സർക്കാരിന്റെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ശ്രീ രതീഷ് കുമാർ കെ ആറും , മുക്കം ഓഫീസിൽ അന്തരിച്ച മുൻ എം പി , എം ഐ ഷാനവാസിൻ്റെ സ്റ്റാഫായിരുന്ന ശ്രീ മുഹമ്മദ് റാഫിയും , കൽപ്പറ്റ സിവിൽ സ്റ്റേഷനിലുള്ളിൽ പ്രവർത്തിക്കുന്ന MP LADS ഓഫീസിൽ ശ്രീ അഗസ്റ്റിൻ പുല്പള്ളിയുമായിരിക്കും സേവനത്തിനുണ്ടാകുക.
24.1°C








