Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:32 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വയനാട് എംപി രാഹുൽ ഗാന്ധിയെ കാണാനില്ലെന്ന് കാണിച്ച് എടക്കര പൊലീസ് സ്റ്റേഷനിൽ പരാതി. യുവമോർച്ച സംസ്ഥാന സെക്രട്ടറി അജിതോമസാണ് പരാതി നൽകിയത്.രാഹുൽ ഗാന്ധിയെ അദ്ദേഹം പ്രതിനിധീകരിക്കുന്ന വയനാട്ടിലും പാർലമെന്റിലും കാണാനില്ലെന്നാണ് പരാതിക്കാരൻ ഉന്നയിക്കുന്നത്. നവമാധ്യമങ്ങളിൽ അദ്ദേഹം എവിടെയാണുള്ളത് എന്നത് സംബന്ധിച്ച് പല അഭ്യൂഹങ്ങളും വരുന്നെന്നും അത് നീക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. രാഹുൽ ഗാന്ധിയെ കാണാനില്ലെന്നത് സംബന്ധിച്ച പ്രചാരണങ്ങൾ മണ്ഡലത്തിലെ വോട്ടറും പൗരനുമായ താൻ അടക്കമുള്ള വ്യക്തികളിൽ പരിഭ്രാന്തിയും ആശങ്കയും സൃഷ്ടിക്കുന്നുണ്ട്. രാഹുൽ ഗാന്ധി എവിടെയാണെന്ന് കണ്ടെത്തി അറിയിക്കണമെന്നും പരാതിൽ പറയുന്നു.

Readers Comment

Add a Comment