Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മുംബൈ: ഒറ്റ രാത്രികൊണ്ട് മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ ഉണ്ടായ നാടകീയ നീക്കങ്ങളുടെ ഞെട്ടലിലാണ് രാജ്യം. എന്നാല്‍ കഴിഞ്ഞ ദിവസത്തെ പവാര്‍-മോദി കൂടിക്കാഴ്ചയില്‍ തന്നെ മറാത്ത രാഷ്ട്രീയത്തിന്റെ ചിത്രം കോണ്‍ഗ്രസിനടക്കം വ്യക്തമായിരുന്നു. എന്നാല്‍ ഇത്തരമൊരു നീക്കം അവരും പ്രതീക്ഷിച്ചിരുന്നില്ല.അതേസമയം ഈ രാഷ്ട്രീയ അട്ടിമറിക്ക് പിന്നില്‍ തങ്ങളല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് എന്‍സിപി നേതാവ് ശരത് പവാര്‍ . ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തീരുമാനം അജിത് പവാറിന്റെ വ്യക്തിപരമായ തീരുമാനമാണെന്നാണ് ശരത് പവാര്‍ പ്രതികരിച്ചത്. എന്‍സിപിയുടെ അറിവോടെ അല്ല അജിത് പവാറിന്റെ നീക്കമെന്നാണ് ശരത് പവാറിന്റെ ട്വീറ്റ്
22.61°C








