Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
യുഎപിഎ, മാവോയിസ്റ്റ് വിഷയങ്ങളുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് പന്തീരങ്കാവില്‍ സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം നടത്തും. ഇന്ന് വൈകീട്ട് ആറ് മണിക്കാണ് ചേരുന്ന യോഗത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍, എം പി രാജേഷ് തുടങ്ങിയവര്‍ പങ്കെടുക്കും.മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും യു എ പി എ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് ഇരുവരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെങ്കിലും സിപിഎം ഈ നടപടി പരസ്യപ്പെടുത്തിയിട്ടില്ല. ഇക്കാര്യത്തിലുള്ള നിലപാടും പാര്‍ട്ടി ഇന്ന് വിശദീകരിച്ചേക്കുമെന്നാണ് വ്യക്തമാകുന്നത്.
27.26°C








