Forecast Weather using OpenWeatherMap with PHP

Kerala

  • Monday 3:44 am
  • 10th August, 2026
  • Overcast Clouds
22.63°C22.63°C
  • Humidity: 97 %
  • Wind: 0.7 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അയോദ്ധ്യ വിധിയുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റിട്ട എം. സ്വരാജ് എം.എൽ.എക്കെതിരെ ഡി.ജി.പിക്ക് പരാതി നൽകി. യുവമോർച്ച സംസ്ഥാന പ്രസിഡന്‍റ് പ്രകാശ് ബാബുവാണ് ഡി.ജി.പിക്ക് പരാതി നൽകിയത്. 'വർത്തമാനകാല ഇന്ത്യയിൽ മറിച്ചൊരുവിധിയുണ്ടാകുമെന്ന് നിഷ്കളങ്കരേ, നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരിക്കുന്നുവോ?' എന്നാണ് വിധി വന്നതിന് ശേഷം സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചത്. നിരവധി പേരാണ് കമന്റ് ബോക്സിൽ സ്വരാജിന് വിമർശിച്ച് രംഗത്തെത്തിയത്. അതേസമയം തന്റെ വാക്കുകൾ ബി.ജെ.പിക്കാർ വളച്ചൊടിക്കുകയായിരുന്നെന്ന് സ്വരാജ് പ്രതികരിച്ചു.

Readers Comment

Add a Comment