Forecast Weather using OpenWeatherMap with PHP

Kerala

  • Monday 1:48 pm
  • 10th August, 2026
  • Overcast Clouds
24.79°C24.79°C
  • Humidity: 90 %
  • Wind: 2.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരളത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിച്ച വാളയാറിലെ പിഞ്ചുകുട്ടികളുടെ ദുരൂഹമരണം  സി.ബി.ഐ. അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ വാളയാറില്‍ നടക്കുന്ന  പ്രതിഷേധ സംഗമം നാളെ രാവിലെ 10 മണിക്ക് പ്രതിപക്ഷ നേതാവ്മേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. രാവിലെ 9 മണിക്ക് മരിച്ച കുട്ടികളുടെ  വീട്  പ്രതിപക്ഷ നേതാവ് സന്ദര്‍ശിക്കും

 മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ് അദ്ധ്യക്ഷത വഹിക്കുന്ന  പ്രതിഷേധ സംഗമത്തില്‍  വി.കെ.ശ്രീകണ്ഠന്‍ എം.പി., മഹിളാ കോണ്‍ഗ്രസ് മുന്റ അദ്ധ്യക്ഷ ബിന്ദു കൃഷ്ണ, എഐസിസി സെക്രട്ടറി അഡ്വ.ഫാത്തിമറോസ്ന, കെ.പി.സി.സി. നിര്‍വാഹക സമിതി അംഗം കെ.എ.തുളസി എന്നിവര്‍ പങ്കെടുക്കും.

Readers Comment

Add a Comment