Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:26 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനത്തിനുള്ള തര്‍ക്കത്തില്‍ യോജിപ്പിനു സാധ്യതയില്ലെന്ന് പിജെ ജോസഫ്. ജോസ് കെ മാണി എംപി തോല്‍ക്കാനായി ജനിച്ചവനാണെന്നും അദ്ദേഹം പരിഹസിച്ചു. ജോസഫിനെ കേരള കോണ്‍ഗ്രസ് ചെയര്‍മാനായി അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് കത്തുനല്‍കി. വിഷയത്തിൽ സ്പീക്കര്‍ തീരുമാനമെടുക്കട്ടെയെന്ന് പിജെ ജോസഫ് പറഞ്ഞു.

Readers Comment

Add a Comment