Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
അധ്യാപികയായ യുവതിയെ മര്‍ദിച്ച കേസില്‍ എല്‍ദോസ് കുന്നപ്പള്ളി എം എല്‍ എക്കെതിരെ ഇന്ന് പോലീസ് കേസെടുക്കും. കോവളത്ത് വച്ച് അധ്യാപികയെ മര്‍ദിച്ച സംഭവത്തിലാണ് പോലീസ് നടപടിക്കൊരുങ്ങുന്നത്. യുവതി ഇന്ന് കോവളം പോലീസ് സ്‌റ്റേഷനില്‍ ഹാജരാകും.
23.84°C








