Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:18 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മുഖ്യമന്ത്രി പിണറായി വിജയന്‍ യൂറോപ്പിലേക്ക് തിരിച്ചു. പുലര്‍ച്ചെ 3.45ന് നോര്‍വെയിലേക്ക് പുറപ്പെട്ടു. മന്ത്രിമാരായ പി രാജീവും വി അബ്ദുറഹിമാനും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. നോര്‍വെയില്‍ നിന്ന് ബ്രിട്ടനിലേക്ക് മുഖ്യമന്ത്രി യാത്ര തിരിക്കും.

മുഖ്യമന്ത്രിയുടെ രണ്ടാംഘട്ട വിദേശ പര്യടനത്തില്‍ ഉള്‍പ്പെട്ട രാജ്യമാണ് നോര്‍വേ. അഞ്ചുമുതല്‍ ഏഴുവരെ നോര്‍വേയിലും ഒമ്പതു മുതല്‍ 12 വരെ ബ്രിട്ടനിലുമാണ് സന്ദര്‍ശനം.

ഒക്ടോബര്‍ ഒന്നിന് നിശ്ചയിച്ചിരുന്ന ഫിന്‍ലന്‍ഡ് യാത്ര കോടിയേരിയുടെ മരണത്തെ തുടര്‍ന്ന് മുഖ്യമന്ത്രി റദ്ദാക്കിയിരുന്നു.

 

Readers Comment

Add a Comment