Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:23 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മു​ന്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഗു​ലാം ന​ബി ആ​സാ​ദ് പു​തി​യ പാ​ര്‍​ട്ടി പ്ര​ഖ്യാ​പി​ച്ചു. ഡെ​മോ​ക്രാ​റ്റി​ക് ആ​സാ​ദ് പാ​ര്‍​ട്ടി എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി ജ​മ്മു​കാ​ഷ്മീ​രി​ലാ​ണ് രൂ​പീ​ക​രി​ക്കു​ക.

ജ​മ്മു​വി​ല്‍ ന​ട​ന്ന വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് പാ​ര്‍​ട്ടി​യു​ടെ പേ​ര് പ്ര​ഖ്യാ​പി​ച്ച​ത്. ഒ​രു ത​ര​ത്തി​ലു​ള്ള സ്വാ​ധീ​ന​ങ്ങ​ള്‍​ക്കും വ​ഴ​ങ്ങാ​ത്ത രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​മാ​കും ഇ​തെ​ന്ന് ആ​സാ​ദ് പ​റ​ഞ്ഞു. മ​ഞ്ഞ, നീ​ല, വെ​ള്ള നി​റ​ങ്ങളി​ലാ​കും പാ​ര്‍​ട്ടി പ​താ​ക രൂ​പ​ക​ല്‍​പ​ന ചെ​യ്യു​ക.

ജ​മ്മുകാശ്മീ​രി​ന്‍റെ മു​ന്‍​മു​ഖ്യ​മ​ന്ത്രി​കൂ​ടി​യാ​യ ആ​സാ​ദ് ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 26നാ​ണ് കോ​ണ്‍​ഗ്ര​സ് വി​ട്ട​ത്. 

Readers Comment

Add a Comment