Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:32 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കര്‍ണാടകത്തില്‍ തുടരുന്ന രാഷ്ട്രീയ പ്രതിസന്ധിക്കിടെ, എം.എല്‍.എ സ്ഥാനം രാജിവച്ച് മുംബയിലേക്കു പോയ കോണ്‍ഗ്രസ് എം.എല്‍.എമാരെ അനുനയിപ്പിക്കാനെത്തിയ പാര്‍ട്ടി നേതാവ് ഡി.കെ. ശിവകുമാറിനെ ഹോട്ടല്‍ റിനൈസന്‍സിനു മുന്നില്‍ പൊലീസ് അറസ്റ്റ് ചെയ്യുന്നു. കോണ്‍ഗ്രസിനല്‍ നിന്നും ജെ.ഡി.എസില്‍ നിന്നും രാജിവച്ച 12 എം.എല്‍.എമാര്‍ ഈ ഹോട്ടലിലാണ് താമസം. ഇവരുമായി ചര്‍ച്ച നടത്താന്‍ ശിവകുമാര്‍ രാവിലെ മുതല്‍ ഹോട്ടലിന്റെ ഗേറ്റില്‍ കാത്തുനിന്നിട്ടും പൊലീസ് കടത്തിവിട്ടില്ല. അകത്തുള്ള എം.എല്‍.എമാര്‍ ശിവകുമാറില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ടതോടെ പൊലീസ് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു.

Readers Comment

Add a Comment