Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:36 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

യു പി നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തിൽ എസ്‌പിയും ബിഎസ്‌പിയും ജാതീയതയും രാജവാഴ്‌ച്ച കാലത്തെ രാഷ്ട്രീയവും പ്രയോഗിക്കുന്നവരാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആരോപിച്ചു. ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ 403 സീറ്റിൽ 300 ലധികം സീറ്റുകളിൽ വിജയിക്കുമെന്ന് ആത്മവിശ്വാസവും അമിത് ഷാ പ്രകടിപ്പിച്ചു. സംസ്ഥാനത്ത് സമാജ് വാദി പാർട്ടിയും ബഹുജൻ സമാജ് വാദി പാർട്ടിയും തകർന്നടിയുമെന്നും അമിത് ഷാ പറഞ്ഞു.

‘കഴിഞ്ഞ നാല് വോട്ടെടുപ്പ് ഘട്ടങ്ങളിലും ഞാൻ ഉത്തർപ്രദേശിന്റെ നാനാ ഭാഗങ്ങളും സന്ദർശിച്ചിരുന്നു. എസ്‌പിയും ബിഎസ്‌പിയും പരാജയപ്പെടും. മൂന്നൂറിലധികം സീറ്റുകൾ നേടി ബിജെപി വീണ്ടും ഉത്തർപ്രദേശിൽ അധികാരത്തിലെത്തും.’ - അമിത് ഷാ പറഞ്ഞു. 

Readers Comment

Add a Comment