Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:36 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഉപതെരഞ്ഞെടുപ്പ്‌ ഫലം എൽഡിഎഫ്‌ സർക്കാരിനുള്ള ജനങ്ങളുടെ ഉറച്ച പിന്തുണയാണെന്നും ജനമനസ്സ്‌ ആരുടെയെങ്കിലും "കോന്തലയ്‌ക്കൽ' കെട്ടിയിട്ടതല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. എൽഡിഎഫിന്റെ ജനകീയാടിത്തറ കൂടുതൽ ശക്തമായി. എൽഡിഎഫിന്റെ വോട്ടും വർധിച്ചു. . നമ്മുടെ സംസ്ഥാനത്ത്‌ ജാതി, മത സങ്കുചിത ശക്തികൾക്ക്‌ വേരോട്ടമില്ലെന്നും ആ ശക്തികൾക്ക്‌ മേൽ മതനിരപേക്ഷ രാഷ്‌ട്രീയം നേടിയ വിജയമാണിതെന്നും  മുഖ്യമന്ത്രി പറഞ്ഞു .

Readers Comment

Add a Comment