Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:33 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞ ക്ഷീണത്തിൽ ഫലപ്രഖ്യാപനത്തിന്  ആകാംക്ഷാപൂർവ്വം എല്ലാ  സ്ഥാനാർത്ഥികളും കാത്തിരിക്കുമ്പോൾ മേയർ ബ്രോ വീണ്ടും മാസാകുന്നു .തന്റ ഇലക്ഷൻ പ്രചരത്തിനായി സ്ഥാപിച്ച തന്റെ ഫ്ളക്സ് ബോർഡുകൾ നീക്കം ചെയ്യാൻ വി.കെ. പ്രശാന്ത് തന്നെ മുൻകയ്യെടുത്ത് രം​ഗത്തെത്തി. സംസ്ഥാനത്ത് ഫ്ളക്സ് പ്രിന്റിങ്ങിനും ഉപയോ​ഗത്തിനും നിരോധനമുണ്ടെങ്കിലും തിരഞ്ഞെടുപ്പിനു ശേഷം ഉടൻതന്നെ തന്റെ ഫ്ളക്സ് ബോർഡുകൾ നീക്കം ചെയ്യാൻ പ്രശാന്ത് തന്നെ മുന്നിട്ടിറങ്ങുന്നത് കണ്ടപ്പോൾ ന​ഗരവാസികൾ പറഞ്ഞു... മേയർ ബ്രോ നല്ലവനാണ്! 

 

Readers Comment

Add a Comment