Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:15 pm
  • 9th August, 2026
  • Light Rain
27.93°C27.93°C
  • Humidity: 78 %
  • Wind: 3.35 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവല്ല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ സംഘർഷം നടന്നു . പ്രവർത്തകരും നേതാക്കളും ചേരി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. കമ്മിറ്റി കഴിഞ്ഞ ദിവസം പിരിച്ചു വിട്ടതിനെ തുടർന്നുള്ള പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രവർത്തകർ പരസ്പരം കസേരകളെടുത്ത് മർദിക്കുന്ന സാഹചര്യമുണ്ടായി. ഇതിനിടെ തിരുവല്ല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം നടക്കുന്നതറിഞ്ഞ് മാധ്യമപ്രവർത്തകർ അവിടെ എത്തിയിരുന്നു. പക്ഷെ ഇത്തരത്തിലുള്ള സംഘർഷത്തിലേക്ക് പോയപ്പോൾ ദൃശ്യങ്ങൾ പകർത്തിയ മാധ്യമ പ്രവർത്തകരെ ബലമായി പുറത്തിറക്കി.അതിനുശേഷം വിവരമറിഞ്ഞ് പൊലീസ് എത്തുകയായിരുന്നു. തുടർന്ന് പൊലീസ് ഇടപെട്ട് സാഹചര്യം ശാന്തമാക്കി.

Readers Comment

Add a Comment