Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഇന്ധന വില വർധനവിനെതിരെ സിപിഎം പ്രഖ്യാപിച്ച പ്രതിഷേധ സമരം മാറ്റിവച്ചു. സംസ്ഥാനത്ത് ശക്തമായ മഴയും മഴക്കെടുതിയും തുടരുന്ന സാഹചര്യത്തിലാണ് പ്രതിഷേധ പരിപാടി മാറ്റി വച്ചത്.നാളെ രാവിലെ 10 മുതൽ വൈകിട്ട് 6 മണി വരെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിലാണ് പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നത്. ഈ പ്രതിഷേധം നവംബർ 23ലേക്കാണ് മാറ്റിയത്. പെട്രോൾ ഡീസൽ വിലയിൽ സെസ് ഏർപ്പെടുത്തി കേന്ദ്ര സർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നുവെന്നാരോപിച്ചാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
27.26°C








