Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മുല്ലപ്പെരിയാർ മരം മുറി വിഷയത്തിൽ മന്ത്രിമാർ രാജിവെക്കേണ്ട സമയം കഴിഞ്ഞെന്ന് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ. ഒരു മുഖ്യമന്ത്രിയും സർക്കാരും ചെയ്യാത്ത നെറികെട്ട പ്രവർത്തനങ്ങളാണ് ഇപ്പോൾ ചെയ്‌തുകൊണ്ടിരിക്കുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന തീരുമാനങ്ങളെടുക്കുന്ന മുഖ്യമന്ത്രി ജനങ്ങളോട് മാപ്പു പറയണം.എ വിജയരാഘവൻറെ ആഭാസകരമായ പ്രതികരണങ്ങൾക്ക് മറുപടിയില്ല. വിജയരാഘവന് വാർധക്യകാല പെൻഷൻ കൊടുത്ത് ഇരുത്തേണ്ട സമയം കഴിഞ്ഞെന്നും സുധാകരൻ കണ്ണൂരിൽ പറഞ്ഞു.
24.47°C








