Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:34 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണൻറെ മടങ്ങി വരവ് വൈകിയേക്കും. ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം കോടിയേരിയുടെ മടങ്ങി വരവ് ചർച്ച ചെയ്തില്ല. വെള്ളിയാഴ്ച്ചത്തെ പോളിറ്റ് ബ്യൂറോ യോഗം ചേരുന്ന സാഹചര്യത്തിൽ അതിനു ശേഷം ഇക്കാര്യം പരിഗണിക്കാമെന്ന നിലപാടാണ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചത്.ജില്ല സമ്മേളനങ്ങളിലെ പ്രസംഗ കുറിപ്പിന് രൂപം നൽകുകയാണ് ഇന്നത്തെ സെക്രട്ടേറിയറ്റിൻറെ പ്രധാന അജണ്ട. മുല്ലപ്പെരിയാറിലെ മരം മുറി ഉത്തരവും തുടർ വിവാദങ്ങളും യോഗം പരിശോധിച്ചു. നിയമസഭ സമ്മേളനം നടക്കുന്നതിനൊപ്പം പോളിറ്റ് ബ്യൂറോ യോഗത്തിനായി പിബി അംഗങ്ങൾ ഡൽഹിക്ക് പോകുന്നതിനാലും ഒരു മണിക്കൂർ മാത്രമാണ് യോഗം ചേർന്നത്.

Readers Comment

Add a Comment