Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:33 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരളത്തിൽ യുവാക്കളെ ബി.ജെ.പി യിലേക്ക് കൊണ്ടുവരാൻ സംസ്ഥാന വ്യാപകമായ കാമ്പയിനുമായി യുവമോർച്ച. 

യുവമോർച്ച സംസ്ഥാന മെമ്പർഷിപ്പ് കാമ്പയിൻ ഉദ്‌ഘാടനം ഒ.രാജഗോപാൽ  എം.എൽ.എ നിർവഹിച്ചു.

അഡ്വ.കെ.പ്രകാശ് ബാബു,അഡ്വ.എസ്.സുരേഷ്, അഡ്വ.രഞ്ജിത് ചന്ദ്രൻ,മഞ്ജിത് തുടങ്ങിയവർ കാമ്പയിന് നേതൃത്വം നൽകി.

ശിവജി മോട്ടേഴ്‌സ് ഉടമ ശിവൻ ശിവജി, സീരിയൽ താരം നിതിൻ ജയ്ക് ജോസഫ് എന്നിവർക്ക് മെമ്പർഷിപ്പ് നൽകിക്കൊണ്ടാണ് സംസ്ഥാന കാമ്പയിനിന്റെ ഉദ്‌ഘാടനം നടത്തപെട്ടത്.
കേരളത്തിലകമാനം അംഗസംഖ്യ മുപ്പതു ലക്ഷം ആയി വർധിപ്പിക്കാനാണ് ബി.ജെ.പി. യുടെ ലക്ഷ്യം.

Readers Comment

Add a Comment