Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:19 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.52 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തുടർച്ചയായി നിയമസഭ സമ്മേളനങ്ങളിൽ പങ്കെടുക്കാത്ത നിലമ്പൂർ എംഎൽഎ പി.വി അൻവറിനെതിരെ റൂൾസ് ഓഫ് പ്രൊസീജർ പരിശോധിച്ച് നടപടി ആവശ്യപ്പെടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തുടർച്ചയായി സഭയിൽ അൻവർ എത്താത്തതിൽ സർക്കാരാണ് നിലപാട് വ്യക്തമാക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.ആരോഗ്യ കാരണങ്ങളാൽ നിയമസഭ സമ്മേളനങ്ങളിൽ ഹാജരാകാൻ കഴിയാത്തത് അംഗീകരിക്കാം. എന്നാൽ ബിസിനസ് നടത്താനാണ് പോകുന്നതെന്നത് അംഗീകരിക്കാൻ കഴിയില്ല. ബിസിനസ് നടത്താനാണെങ്കിൽ ജനപ്രതിനിധിയായി തുടരേണ്ടതില്ല. രാജിവച്ച് ഒഴിയുകയാണ് വേണ്ടതെന്നും സതീശൻ പറഞ്ഞു.

Readers Comment

Add a Comment