Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:39 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്തെ ആറ് പുതിയ ഡിസിസി പ്രസിഡൻ്റുമാർ ഇന്ന് ചുമതലയേൽക്കും. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, കണ്ണൂർ ജില്ലകളിലാണ് പുതിയ അധ്യക്ഷൻമാർ ചുമതലയേൽക്കുന്നത്.കൊല്ലത്ത് പി രാജേന്ദ്ര പ്രസാദും പത്തനംതിട്ടയിൽ സതീഷ് കൊച്ചുപറമ്പിലും ഇടുക്കിയിൽ സി.പി മാത്യുവും പാലക്കാട് എ തങ്കപ്പനും കോട്ടയത്ത് നാട്ടകം സുരേഷും കണ്ണൂരിൽ മാർട്ടിൻ ജോർജ്ജുമാണ് ചുമതലയേൽക്കുക.നാളെ പാലോട് രവി തിരുവനന്തപുരം ഡിസിസി പ്രസിഡൻറായി ചുമതലയേൽക്കുമെന്നാണ് സൂചന.

Readers Comment

Add a Comment