Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:37 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോവിഡിന്റെ പേരിൽ രാത്രികാല കർഫ്യൂ ബുദ്ധിശൂന്യമായ നടപടിയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ജനങ്ങളിൽ അനാവശ്യ നിയന്ത്രണങ്ങൾ അടിച്ചേൽപിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ‘പ്ലസ് വൺ പരീക്ഷ നടത്താനുള്ള തീരുമാനത്തിൽ വലിയ വിമർശനമുണ്ട്. കോവിഡ് വ്യാപനം ഉണ്ടാക്കുന്ന നിയന്ത്രണങ്ങളാണ് കേരളത്തിലുള്ളത്. ആർ.ടി.പി.സി.ആർ നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോൾ മുഖ്യമന്ത്രി അധിക്ഷേപിക്കുകയാണ്. എന്നാൽ ഒരാഴ്ചക്കകം സർക്കാർ നിലപാട് മാറ്റി. ആന്റിജൻ പരിശോധന ശാസ്ത്രീയമല്ല. സർക്കാരിനെ വിമർശിക്കുകയല്ല നിർദേശങ്ങൾ സമർപ്പിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നത്’- അദ്ദേഹം പറഞ്ഞു

Readers Comment

Add a Comment