Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 1:11 pm
  • 9th August, 2026
  • Light Rain
28.27°C28.27°C
  • Humidity: 76 %
  • Wind: 3.01 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാഹുല്‍ ഗാന്ധിയുടെ വിവാദ പോസ്റ്റ് നീക്കം ചെയ്ത് ഫെയ്സ് ബുക്കും ഇന്‍സ്റ്റഗ്രാമും. ഡല്‍ഹിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുള്ള പോസ്റ്റാണ് നീക്കം െചയ്തത്. വിവാദ പോസ്റ്റില്‍ നടപടി സ്വീകരിക്കണമെന്ന് ബാലാവകാശ കമ്മീഷന്‍ ഫെയ്സ് ബുക്കിനോടും ഇന്‍സ്റ്റഗ്രാമിനോടും ആവശ്യപ്പെട്ടിരുന്നു. സമാന കാരണത്താല്‍ നേരത്തെ രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസ്നേതാക്കളുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു.

Readers Comment

Add a Comment