Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:34 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 സ്ത്രീവിരുദ്ധ പരാമർശത്തെ തുടർന്ന് വനിതാ കമ്മീഷനിൽ പരാതി നൽകിയതിന് പിന്നാലെ എം.എസ്.എഫ് വനിതാ വിഭാഗമായ ഹരിതയെ മരവിപ്പിച്ചതിൽ പ്രതികരണവുമായി എം.കെ മുനീർ എം.എൽ.എ രംഗത്ത്. ഹരിത നേതാക്കൾ കൂറച്ച് കൂടെ ചർച്ചയ്ക്ക് തയ്യറാവണമായിരുന്നുവെന്ന് മുനീർ പറഞ്ഞു.

സന്തുലിതമായ തീരുമാനമെടുത്തേ പാർട്ടിക്ക് മുന്നോട്ട് പോവാൻ കഴിയൂ. ചർച്ചയുടെ വാതിൽ ആരുടെ മുന്നിലും അടച്ചിട്ടില്ലെന്നും പ്രശ്നങ്ങൾ പരിഹരിക്കുമെന്നും മുനീർ പറഞ്ഞു.ശത്രുക്കളുടെ മുന്നിൽ എറിഞ്ഞിട്ട് കൊടുക്കുന്ന നിലപാട് ഉണ്ടാവാൻ പാടില്ലായിരുന്നു. എല്ലാവരുടേയും മുന്നിൽ ഇരയായി നിൽക്കുന്നത് മുസ്ലീംലീഗാണ്. ഹരിത നേതാക്കൾ കേസിന് പോയതിലൊന്നും തെറ്റ് പറയുന്നില്ല. അവരോട് സംസാരിച്ചതാണ്. തൃപ്തികരമല്ലാത്ത തീരുമാനം ഉണ്ടാവാത്തത് കൊണ്ടാവും കേസിന് പോയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Readers Comment

Add a Comment