Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:02 am
  • 24th September, 2026
  • Overcast Clouds
23.86°C23.86°C
  • Humidity: 93 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സിപിഎം സംസ്ഥാന സമിതിക്ക് ഇന്ന്  തുടക്കമാവും. തെരഞ്ഞെടുപ്പ് വീഴ്ചകളിൽ ജി സുധാകരനെതിരെ ഉയർന്നുവന്ന പരാതികളിൽ പാർട്ടി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചേക്കും. ബ്രാഞ്ച് മുതൽ സംസ്ഥാനം വരെയുള്ള സമ്മേളന കലണ്ടറിനും ഇന്ന് അംഗീകാരം നൽകും. രണ്ട് ദിവസം നീണ്ടു നിൽക്കുന്ന യോഗത്തിൽ ജി സുധാകരൻ പങ്കെടുത്തേക്കില്ല.

Readers Comment

Add a Comment