Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:34 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ജുഡീഷ്യല്‍ അന്വേഷണത്തിന്  സ്റ്റേ പ്രഖ്യാപിച്ച കോടതി നടപടി  സര്‍ക്കാരിനേറ്റ തിരിച്ചടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരായി എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ കോടതിയില്‍ നിയമപരമായി സമീപിക്കണമായിരുന്നു. അതിന് പകരം ഇല്ലാത്ത അധികാരം വച്ചുള്ള ഏറ്റുമുട്ടലാണ് സര്‍ക്കാര്‍ നടത്തിയത്. ഇത് അപക്വമായ നടപടിയെന്ന് നേരത്തെ ചൂണ്ടിക്കാട്ടിയത്. വിഷയത്തില്‍ കോടതി നടപടി സര്‍ക്കാരിനേറ്റ് കനത്ത തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫിസിനെ കേന്ദ്രീകരിച്ച് എത്തിയപ്പോള്‍,  രാജ്യത്തിന്റെ ഭരണഘടനയ്ക്ക് എതിരായുള്ള നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ജുഡീഷ്യല്‍ കമ്മിഷനെ പ്രഖ്യാപിച്ചതിലൂടെ ഭരണഘടനാ അനുശാസിക്കുന്ന നിയമങ്ങള്‍ക്കെതിരാണ് അദ്ദേഹം പ്രവര്‍ത്തിച്ചതെന്നും കെ സുരേന്ദ്രന്‍ വിമര്‍ശിച്ചു.

Readers Comment

Add a Comment