Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:38 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മൂന്ന് ദിവസത്തെ സിപിഐഎം കേന്ദ്രകമ്മിറ്റി ഇന്ന് അവസാനിക്കും. കേരളം, ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിന് കേന്ദ്ര കമ്മിറ്റി അംഗീകരം നൽകിയിരുന്നു.

അതേസമയം നിലവിലെ പൊതു രാഷ്ട്രീയ സാഹചര്യത്തെ കുറിച്ചുള്ള ചർച്ചകൾ ഇന്നും യോഗത്തിൽ തുടരും. പെഗാസസ് ഫോൺ ചോർത്തൽ, കർഷക പ്രക്ഷോഭം, വിലവർധനവ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാരിനെതിരെയുള്ള പ്രതിഷേധങ്ങളിലും തീരുമാനം കൈക്കൊള്ളും.
ഇതിന് പുറമെ പാർട്ടീ കോൺഗ്രസിന്റെ വേദി സംബന്ധിച്ചും ഇന്ന് തീരുമാനം കൈക്കൊള്ളും. നിലവിലത്തെ റിപ്പോർട്ടുകൾ പ്രകാരം കേരളത്തിലാകും പാർട്ടി കോൺഗ്രസ് നടത്തുക.

Readers Comment

Add a Comment