Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:36 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ  സീറ്റുകൾ വർദ്ധിപ്പിക്കണമെന്ന് കേരളാ കോൺഗ്രസ്സ് (എം) ചെയർമാൻ ജോസ് കെ.മാണി. ഇക്കൊല്ലം വിവിധ ബോർഡുകളുടെ പരീക്ഷകളിൽ മികച്ച വിജയമാണ് വിദ്യാർത്ഥികൾ നേടിയിട്ടുള്ളത്. ഇവർക്ക് കേരളത്തിൽ തന്നെ മികച്ച പഠന സൗകര്യമൊരുക്കണം. നിലവിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സീറ്റ് നില വിജയം നേടിയ എല്ലാ വിദ്യാർത്ഥികളെയും ഉൾക്കൊള്ളാൻ പര്യാപ്തമല്ല. കോവിഡ്  രൂക്ഷമായി തുടരുന്നതിനാൽ മറ്റ് സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ്ഥാപനങ്ങളെ ആശ്രയിക്കുന്നത് പ്രായോഗികമല്ല.ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സീറ്റുകൾ വർദ്ധിപ്പിക്കാൻ അടിയന്തിര ഇടപെടൽ ഉണ്ടാവണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടതായി ജോസ് കെ.മാണി പറഞ്ഞു.

Readers Comment

Add a Comment