Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പാലായിലെ തോൽവിയെക്കുറിച്ച് സിബിഐ അന്വേഷിക്കട്ടെയെന്ന് പരിഹസിച്ച് മാണി സി കാപ്പൻ എംഎൽഎ. കേരള കോൺഗ്രസിൻറെ ബഹുഭൂരിപക്ഷം വോട്ടുകളും തനിക്കാണ് കിട്ടിയത്. അപ്പോൾ സിപിഎം വോട്ട് ചോർന്നു എന്ന് പറയുന്നതിൽ അർഥമില്ല. പാർട്ടി അനുഭാവികൾ ഒരുപക്ഷേ വോട്ടു ചെയ്തിട്ടുണ്ടാകാം. പാലായിലെ തോൽവിയുടെ കാരണം ജോസ് കെ മാണിയുടെ പാർട്ടി തന്നെ അന്വേഷിക്കുന്നതാണ് ഏറ്റവും നല്ലതെന്ന് മാണി സി കാപ്പൻ പറഞ്ഞു. മന്ത്രി എ.കെ ശശീന്ദ്രൻ വിവാദം ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും കാപ്പൻ പാലായിൽ പറഞ്ഞു.
24.1°C








